- adjective (വിശേഷണം)
അചികിത്സ്യ, ശമിപ്പിക്കാനാവാത്ത, സുഖപ്പെടുത്താൻ പറ്റാത്ത, അസാദ്ധ്യ, ചികിത്സിച്ചു മാറ്റനാകാത്ത
ശസ്ത്രക്രിയ ചെയ്തു രോഗശമനം വരുത്താൻ പറ്റാത്ത, ചികിത്സിച്ചു ഭേദമാക്കാൻ സാധിക്കാത്ത, മാറാ, പരിഹാരമില്ലാത്ത, അവാരണീയ
മാറാവ്യാധിയായ, ചികിത്സിച്ചു ഭേദമാക്കാൻ സാധിക്കാത്ത, അചികിത്സ്യ, ചികിത്സിച്ചു മാറ്റനാകാത്ത, അവാരണീയ
വിധികല്പിതമായ, മാരകമായ, മരണകരമായ, പ്രാണഹരം, കാലകല്പ