1. untrue

    ♪ അൺട്രൂ
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. അസത്യ, സത്യമല്ലാത്ത, അസംഗത, വാസ്തവല്ലാത്ത, കൂട
    3. വിശ്വസ്തതയില്ലാത്ത, സ്വാമിഭക്തിയില്ലാത്ത, കൂറില്ലാത്ത, വിശ്വാസമില്ലാത്ത, ആത്മാർത്ഥതയില്ലാത്ത
  2. be untrue to

    ♪ ബി അൺട്രൂ ടു
    src:ekkurupShare screenshot
    1. idiom (ശൈലി)
    2. വിശ്വാസഭംഗം വരുത്തുക, വിശ്വാസം തകർക്കുക, വാഗ്ദാനം ലംഘിക്കുക, വിശ്വാസലംഘനം ചെയ്യുക, വിശ്വസ്തത പുലർത്താതിരിക്കുക
  3. be untrue to oneself

    ♪ ബി അൺട്രൂ ടു വൺസെൽഫ്
    src:ekkurupShare screenshot
    1. noun (നാമം)
    2. ആദർങ്ങൾ ബലികഴിക്കുക, തത്ത്വദീക്ഷ വെടിയുക, ത്യജിക്ക, വ്യഭിചരിക്കുക, കഴിവുകളെ നീചകർമ്മത്തിനു വിനിയോഗിക്കുക
    1. verb (ക്രിയ)
    2. വ്യഭിചരിക്കുക, വ്യുച്ചരിക്കുക, ബലികൊടുക്കുക, അപരാധിക്കുക, അവചരിക്കുക

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക