- adjective (വിശേഷണം)
വിശ്വാസയോഗ്യമല്ലാത്ത, സത്യസന്ധമല്ലാത്ത, സത്യസന്ധതയില്ലാത്ത, സത്യനിഷ്ഠയില്ലാത്ത, വഞ്ചനയുള്ള
- adjective (വിശേഷണം)
ഒഴിഞ്ഞുമാറുന്ന, സൂത്രത്തിൽ ഒഴിയുന്ന, ഒഴികഴിവു പ്രയോഗിക്കുന്ന, നെറികെട്ട, കബളിപ്പിക്കുന്ന
- noun (നാമം)
ഇണയെ വഞ്ചിക്കൽ, ഇണയോടു വിശ്വസ്തത പുലർത്താതിരിക്കൽ, ഛലരചന, വഞ്ചന, വഞ്ചനം
വഞ്ചന, നെറികേട്, സത്യസന്ധതയില്ലായ്മ, വക്രഗതി, വ്യാകൂതി
ചതി, വഞ്ചന, വഞ്ചനം, അവഹ്വരം, ചതിപ്രയോഗം
വഞ്ചന, വഞ്ചനം, ചതി, ചതിവ്, വിശ്വാസവഞ്ചന
കൂറില്ലായ്മ, സ്വാമിഭക്തിയില്ലായ്മ, പാതിവ്രത്യമില്ലായ്മ, വിശ്വാസവഞ്ചന, അസ്ഥിരത