അതിവേഗ ഇംഗ്ലീഷ് → മലയാളം ← മലയാളം നിഘണ്ടു
English - മലയാളം
മലയാളം - മലയാളം
unused
♪ അൺയൂസ്ഡ്
src:ekkurup
adjective (വിശേഷണം)
ഉപയോഗിക്കാത്ത, ഉപയോഗിച്ചിട്ടില്ലാത്ത, ഉപയോഗപ്പെടുത്താത്ത, നിരുപയുക്ത, പ്രയോഗിക്കാത്ത
പരിചയമില്ലാത്ത, പരിചയിച്ചിട്ടില്ലാത്ത, പരിചിതമല്ലാത്ത, മുമ്പു പരിചയമില്ലാത്ത, ശീലമില്ലാത്ത
unused to
♪ അൺയൂസ്ഡ് ടു
src:ekkurup
adjective (വിശേഷണം)
അപരിചിതമായ, പരിചയമില്ലാത്ത, പരിചിതമല്ലാത്ത, ശീലമില്ലാത്ത, വഴക്കമില്ലാത്ത
phrase (പ്രയോഗം)
അപരിചിതമായ, പരിചയമില്ലാത്ത, പരിചിതമല്ലാത്ത, ശീലമില്ലാത്ത, വഴക്കമില്ലാത്ത
be unused
♪ ബി അൺയൂസ്ഡ്
src:ekkurup
verb (ക്രിയ)
അവശേഷിക്കുക, അതിശേഷിക്കുക, അനുശേഷിക്കുക, മിച്ചമാവുക, മീതുക
unusable
♪ അൺയൂസബിൾ
src:ekkurup
adjective (വിശേഷണം)
പ്രവർത്തനരഹിതമായ, പ്രവർത്തനശൂന്യമായ, നിലച്ചുപോയ, ഉപയോഗിക്കാതെ കിടക്കുന്ന, കട്ടപ്പുറത്തായ
പാഴായ, ആവശ്യമില്ലാത്ത, അധികം വന്ന, വേണ്ടതിലധികമായ, അനാവശ്യമായ
ഉപയോഗയോഗ്യമല്ലാത്ത, ഉപയോഗക്ഷമമല്ലാത്ത, പ്രവത്തിക്കാത്ത, ഉപയോഗപ്രദമല്ലാത്ത, ഉപയോഗത്തിലില്ലാത്ത
മലയാളം ടൈപ്പിംഗ്
English പദമാലിക
മലയാളം പദമാലിക
അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക
അവലോകനത്തിനായി സമർപ്പിക്കുക
പൂട്ടുക