1. unusual

    ♪ അൺയൂഷ്വൽ
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. അസാധാരണ, സാധാരണമല്ലാത്ത, പതിവില്ലാത്ത, അസാമാന്യമായ, സമാമന്യമല്ലാത്ത
    3. അസാമാന്യമായ, സാധാരണയിൽക്കവിഞ്ഞ രീതിയിലുള്ള, പ്രത്യേകം എടുത്തുപറയത്തക്ക, ശ്രദ്ധേയമായ, അത്യസാധരണമായ
  2. unusu-al

    ♪ അൺയൂഷു-അൽ
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. പുതുമയുള്ള, പുതിയ, പുതു, നവീന, നവ്യ
  3. unusualness

    ♪ അൺയൂഷ്വൽനെസ്
    src:ekkurupShare screenshot
    1. noun (നാമം)
    2. വെെചിത്ര്യം, വിചിത്രത, വിലക്ഷണത, അപൂർവ്വത, പുത്തരി
    3. അപൂർവ്വത, അത്യപൂർവ്വത, അപൂർവ്വത്വം, വെെരള്യം, വിരളത
    4. അസ്വാഭാവികത, അസാധാരണത, വിലക്ഷണം, ക്രമവിരുദ്ധത, അസാമാന്യത
    5. അന്യത, വിചിത്രത, അസാധാരണത്വം, വിലക്ഷണത, അപാരമ്പര്യം
    6. ക്രമക്കേട്, ക്രമരാഹിത്യം, ക്രമമില്ലായ്മ, അസ്വാഭാവികത, അസാധാരണത്വം
  4. unusual occurrence

    ♪ അൺയൂഷ്വൽ ഒക്കറൻസ്
    src:ekkurupShare screenshot
    1. noun (നാമം)
    2. അസാധാരണസംഭവം, അസ്വാഭാവികത, ക്രമക്കേട്, പൊരുത്തക്കേട്, ക്രമഭംഗം
  5. unusu-alllly

    ♪ അൺയൂഷു-അൽള്ളി
    src:ekkurupShare screenshot
    1. adverb (ക്രിയാവിശേഷണം)
    2. പ്രത്യേകമായി, വിശേഷേണ, വിശിഷ്യാ, വിശേഷതയായി, വിശേഷവിധിയായി
  6. unusually

    ♪ അൺയൂഷ്വലി
    src:ekkurupShare screenshot
    1. adverb (ക്രിയാവിശേഷണം)
    2. നാരകീയമായി, നരകംപോലെ, നരകത്തിൽപെട്ടപോലെ, ഏറ്റവും, തുലോം
    3. അതിയായി, അതിതരാം, ഭരം, വളരെ, മംക്ഷു
    4. കൂടുതലായി, സവിശേഷമായി, അസാമാന്യമാംവിധം, വിശേഷവിധിയായി, പ്രത്യേകമായി
    5. അങ്ങേയറ്റം, ഭൃശം, ഏറ്റവും, അത്യന്തം, വളരെ
    6. വളരെ, വളരെയധികം, ഏറെ, വളരെയേറെ, ക്രമാതീതമായി
    1. idiom (ശൈലി)
    2. അങ്ങേയറ്റം, ഭൃശം, ഏറ്റവും, അത്യന്തം, വളരെ

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക