അതിവേഗ ഇംഗ്ലീഷ് → മലയാളം ← മലയാളം നിഘണ്ടു
English - മലയാളം
മലയാളം - മലയാളം
unvaried
♪ അൺവേറീഡ്
src:ekkurup
adjective (വിശേഷണം)
സംഭവരഹിതമായ, സംഭവശൂന്യമായ, ഉത്തേജിപ്പിക്കാത്ത, രസമില്ലാത്ത, വിരസമായ
മുഷിപ്പിക്കുന്ന, മുഷിപ്പനായ, വിരസമായ, വിരസതയുണ്ടാക്കുന്ന, അരസികം
വിരസ, വിരസം, താല്പര്യജനകമല്ലാത്ത, മുഷിപ്പിക്കുന്ന, മുഷിപ്പനായ
ഏകരൂപമായ, ഏകജാതീയ, ഒരേ തരത്തിലുള്ള, ഒരേ ജാതിയിലുള്ള, ഐകരൂപ്യമുള്ള
ഏകരൂപമാക്കിയ, ഏകരൂപമായ, ഏകജാതീയ, ഒരേ തരത്തിലുള്ള, ഒരേ ജാതിയിലുള്ള
unvarying
♪ അൺവേറിയിംഗ്
src:ekkurup
adjective (വിശേഷണം)
ആവർത്തിച്ചുപറയുന്ന, ആവർത്തനവിരസമായ, ആവർത്തി, ആവർത്തക്കുന്ന, ഏകതാനമായ
മാറ്റമില്ലാത്ത, മാറാത്ത, നിർവികാര, ശാശ്വതമായ, സ്ഥിര
മാറ്റമില്ലാത്ത, പരിവര്‍ത്തനവിധേയമല്ലാത്ത, മാറ്റാൻ കഴിയാത്ത, മാറാത്ത, സ്ഥിരമായ
മാറ്റമില്ലാത്ത, മാറാത്ത, സ്ഥിരമായ, നിയതമായ, ഏകപ്രകാരമായ
ഏകസ്വരത്തിലുള്ള, വെെചിത്യ്രമില്ലാത്ത, വിരസമായ, മുഷിപ്പിക്കുന്ന, മുഷിപ്പനായ
മലയാളം ടൈപ്പിംഗ്
English പദമാലിക
മലയാളം പദമാലിക
അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക
അവലോകനത്തിനായി സമർപ്പിക്കുക
പൂട്ടുക