- adjective (വിശേഷണം)
കാറ്റില്ലാത്ത, അവാത, വായുസഞ്ചാരമറ്റ, വായുവിഹീനമായ, വായു കുറഞ്ഞ
വായു കെട്ടിനിന്ന, വായുസഞ്ചാരമില്ലാത്ത, വായുസഞ്ചാരത്തിനുള്ള ദ്വാരങ്ങളില്ലാത്ത, അപവന, കാറ്റില്ലാത്ത
വായു കെട്ടിനിന്ന, വായു കെട്ടിനിന്നതുമൂലം ദുഷിച്ചനാറ്റമുള്ള. പുകനിറഞ്ഞ, ധൂമിത, അടഞ്ഞുകിടക്കുന്ന, അടച്ചുമൂടിയ
ദുർഗന്ധമുള്ള, പൂതിഗന്ധമായ, പഴകിയമണമുള്ള, പഴക്കം മണക്കുന്ന, വളിച്ചുനാറുന്ന
പൂപ്പൽ പിടിച്ച, പഴകിയ, പൂപ്പുപിടിച്ച, കാറുന്ന, പൂത്ത