1. unverified

    ♪ അൺവെരിഫൈഡ്
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. പ്രക്ഷിപ്തമായ, ഉള്ളതല്ലാത്ത, അധികൃതമല്ലാത്ത, കെട്ടുകഥയായ, ഭാവനയിൽനിന്നുടലെടുത്ത
    3. അടിസ്ഥാനരഹിതം, അടിസ്ഥാനമില്ലാത്ത, നിരാധാര, നിരാസ്പദം, അടിത്തറയില്ലാത്ത
    4. ചോദ്യം ചെയ്യത്തക്ക, ചോദ്യ, ചോദിക്കത്തക്ക, സന്ദിഗ്ദ്ധമായ, സന്ദേഹാസ്പദമായ
    5. അടിസ്ഥാനമില്ലാത്ത, അടിസ്ഥാനരഹിതമായ, നിരാധാര, നിരാസ്പദമായ, തെളിവില്ലാത്ത
    6. മതിയായ തെളിവുകളില്ലാത്ത, തെളിവുമൂലം സ്ഥാപിക്കപ്പെടാത്ത, ഉപോദബലകമല്ലാത്ത, സ്ഥിരീകരിക്കപ്പെടാത്ത, ദൃഢീകരിക്കപ്പെടാത്ത

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക