1. unvoiced

    ♪ അൺവോയ്സ്ഡ്
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. എഴുതപ്പെടാത്ത, എഴുതാത്ത, അലിഖിത, അനഭിലിഖിത, വാക്കിൽ മാത്രമുള്ള
    3. പ്രകടമല്ലാത്ത, മറച്ചുവച്ചുകൊണ്ടുള്ള, അപ്രകടമായ, രഹസ്യമായ, ഗോപ്യമായ
    4. പറയാത്ത, അശസ്ത, പറയപ്പെടാത്ത, അവ്യാഹൃത, സംസാരിക്കാത്ത
    5. സംസാരിക്കാത്ത, പറയപ്പെടാത്ത, അവ്യാഹൃത, തുറന്നുപറയാത്ത, ഉച്ചരിക്കാത്ത
    6. വാക്കുകളിലൂടെ പ്രകടിപ്പിക്കാത്ത, നിശ്ശബ്ദമായ, പറയാത്ത, ഉച്ചരിക്കാത്ത, പറയപ്പെടാത്ത

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക