1. unwanted

    ♪ അൺവോണ്ടഡ്
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. ആവശ്യമില്ലാത്ത, നിഷ്കാരണ, അനാവശ്യമായ, നിഷ്പ്രയോജന, സ്വാഗതം ചെയ്യപ്പെടാത്ത
    3. വേണ്ടാത്ത, ഉപയോഗിക്കാത്ത, ബാക്കിയായ, മിച്ചംവന്ന, മിക്ക
    4. ആവശ്യമില്ലാത്ത, ക്ഷണിക്കപ്പെടാത്ത, വിളിക്കപ്പെടാത്ത, ആവശ്യപ്പെടാത്ത, അർത്ഥിക്കാത്ത
    5. ആർക്കുംവേണ്ടാത്ത, സുഹൃത്തുക്കളില്ലാത്ത, സ്നേഹിക്കപ്പെടാത്ത, ആരാലും ശ്രദ്ധിക്കപ്പെടാത്ത, നോക്കാനാളില്ലാത്ത

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക