1. unwarrantable

    ♪ അൺവോറൻറബിൾ
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. ക്രമാതീതം, അമിതം, അളവറ്റ, അതിരുകവിഞ്ഞ, അത്യധികമായ
    3. പിൻതുണയ്ക്കാനാവാത്ത, പിന്താങ്ങാനാവാത്ത, നീതീകരിക്കാൻ വയ്യാത്ത, ന്യായീകരിക്കാൻ കഴിയാത്ത, നീതീകരിക്കപ്പെടാൻ പാടില്ലാത്ത
    4. നീതീകരിക്കാനാവാത്ത, നീതീകരിക്കപ്പെടാൻ പാടില്ലാത്ത, നീതീകരിക്കാൻ വയ്യാത്ത, വാദിച്ചു നിൽക്കാനാവാത്ത, ഉത്തരം പറയാനില്ലാത്ത
    5. വാദിച്ചു സ്ഥാപിക്കാൻ കഴിയാത്ത, ന്യായീകരണമില്ലാത്ത, സമര്‍ത്ഥിക്കാനാവാത്ത, നിലനിർത്താൻ വഹിയാത്ത, വാദിച്ചുസമർത്ഥിക്കാൻ വയ്യാത്ത
    6. അത്യന്ത, കടുത്ത, തീവ്ര, അങ്ങേയറ്റത്തുള്ള, അധികമായ

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക