1. unwarranted

    ♪ അൺവോറൻറഡ്
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. നീതീകരണമില്ലാത്ത, ന്യായീകരണമില്ലാത്ത, നീതീകരിക്കപ്പെടാത്ത, നീതീകരിക്കാനാവാത്ത, അപ്രതിരോധ്യം
    3. അധികാരപ്പെടുത്താത്ത, അനധികൃതമായ, ഔദ്യോഗികാംഗീകാരമില്ലാത്ത, അനുമതിയില്ലാത്ത, അംഗീകാരം നൽകപ്പെടാത്ത

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക