- adjective (വിശേഷണം)
വിഷണ്ണം, നിരുത്സാഹം, മ്ലാനം, അപ്രസന്നമായ, മങ്ങിയ
ഗോത്രചിന്തവച്ചു പുലർത്തുന്ന, സങ്കുചിതമായ മനസ്ഥിതിയുള്ള, ഇടുങ്ങിയ കാഴ്ചപ്പാടുള്ള, സങ്കുചിതമായ താൽപ്പര്യങ്ങളുടെ അടിസ്ഥാനത്തിൽ ഒത്തുചേരുന്ന, പരമകക്ഷിമനോഭാവത്തോടുകൂടിയ
സുഖകരമല്ലാത്ത, സുഖപ്രദമല്ലാത്ത, മ്ലാനമായ, വിഷണ്ണ, നിഷ്പ്രഭമായ
വെറുപ്പുണ്ടാക്കുന്ന, അസഹ്യമായ, അരോചകമായ, അറപ്പുണ്ടാക്കുന്ന, അനിഷ്ടകരമായ
ഇരുണ്ട, ഇരുണ്ടുമൂടിയ, കറുത്തുമൂടിയ, വെളിച്ചം മങ്ങിയ, ധൂമിത
- verb (ക്രിയ)
തിരിച്ചടി നേരിടുക, വിപരീതഫലം ഉളവാകുക, വിനയാകുക, തിരിഞ്ഞുകടിക്കുക, തിരിച്ചുകൊത്തുക
- noun (നാമം)
അക്രമി, അതിക്രമി, അതിക്രമക്കാരൻ, ലംഘകൻ, അതിലംഘി