1. unwell

    ♪ അൺവെൽ
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. ആരോഗ്യപ്രശ്നങ്ങളുള്ള, ദീനമുള്ള, തൃപ്തികരമായ ആരോഗ്യാവസ്ഥയിലല്ലാത്ത, ദേഹസുഖമില്ലാത്ത, ദേഹാസ്വാസ്ഥ്യമുള്ള
  2. slightly unwell

    ♪ സ്ലൈറ്റ്ലി അൺവെൽ
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. അത്ര സുഖമില്ലാത്ത, നല്ല സുഖമില്ലാത്ത, സുഖമില്ലാത്ത, അസുഖമുള്ള, രോഗമുള്ള
  3. make unwell

    ♪ മെയ്ക് അൺവെൽ
    src:ekkurupShare screenshot
    1. verb (ക്രിയ)
    2. പറ്റാത്തതാകുക, പിടിക്കാത്തതാകുക, അസുഖമുണ്ടാക്കുക, അസ്വാസ്ഥ്യം ഉണ്ടാക്കുക, സുഖമില്ലാതാക്കുക

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക