1. unwholesome

    ♪ അൺഹോൾസം
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. സുഖാവഹമല്ലാത്ത, സുഖകരമല്ലാത്ത, ശരീരത്തിനു പറ്റാത്ത, അഹിതകര, ദോഷകര
    3. അധാർമ്മികമായ, മ്ലേച്ഛമായ, തലതിരിഞ്ഞ, ആചാരദൂഷക, നല്ലല്ലാത്ത
  2. unwholesomeness

    ♪ അൺഹോൾസംനെസ്
    src:ekkurupShare screenshot
    1. noun (നാമം)
    2. മലിനത, മ്ലാനി, അശുദ്ധി, പുന്മ, നിഷേകം

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക