- verb (ക്രിയ)
വിമുഖതയുണ്ടാകുക, വിമുഖനായിരിക്കുക, സമ്മതമില്ലാതിരിക്കുക, അതിരു വയ്ക്കുക, പരിധി വയ്ക്കുക
- adjective (വിശേഷണം)
അത്യാഗ്രഹമുള്ള, കൊതിയുള്ള, സ്വാർത്ഥ, പങ്കുവയ്ക്കാൻ തയ്യാറില്ലാത്ത, മുറുകെപിടിക്കുന്ന
- adjective (വിശേഷണം)
ഇഷ്ടമില്ലാത്ത, താല്പര്യമില്ലാത്ത, പരാങ്മുഖനായ, അമന, സമ്മതമില്ലാത്ത
- verb (ക്രിയ)
സംശയം പ്രകടിപ്പിക്കുക, എതിർപ്പു പ്രകടിപ്പിക്കുക, ആശങ്ക കാണിക്കുക, പ്രതികൂലിക്കുക, എതിർക്കുക
അറച്ചുപിന്മാറുക, പരിവർജ്ജിക്കുക, ഒഴിഞ്ഞുമാറുക, നാണംകുണുങ്ങുക, നാണിച്ചു ചുളുങ്ങിക്കൂടുക
മടിക്കുക, എതിർപ്പു പ്രകടിപ്പിക്കുക, ഒഴിഞ്ഞുമാറുക, മടിച്ചുപിന്മാറുക, പിന്നോക്കം മാറുക
മടിക്കുക, വെെമനസ്യം കാട്ടുക, വിമുഖതകാട്ടുക, കൂസുക, കൂചുക
ചെയ്യാൻ വിമുഖത കാണിക്കുക, താതപര്യം തോന്നാതിരിക്കുക, ഖേദിക്കുക, മടിക്കുക, മടിതോന്നുക
- verb (ക്രിയ)
നീരസം തോന്നുക, ഇഷ്ടക്കേടു തോന്നുക, വെറുക്കുക, അനിഷ്ടം പ്രകടിപ്പിക്കുക, പരാതിയുണ്ടാകുക