1. unwind

    ♪ അൺവൈൻഡ്
    src:ekkurupShare screenshot
    1. verb (ക്രിയ)
    2. ചുറ്റഴിക്കുക, പിരിയഴിക്കുക, ചുരുളഴിക്കുക, കുരുക്കഴിക്കുക, നൂലാമാല തീർക്കുക
    3. ആശ്വസിക്കുക, വിശ്രമിക്കുക, അയവാക്കുക, ഇളവേൽക്കുക, ഇളവെടുക്കുക
  2. unwinding

    ♪ അൺവൈൻഡിംഗ്
    src:ekkurupShare screenshot
    1. noun (നാമം)
    2. മാനസികമായ അയവു വരുത്തൽ, ആശ്വാസം, ആശ്വസനം, സ്വസ്ഥവൃത്തി, സ്വസ്ഥത

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക