1. unwitting

    ♪ അൺവിറ്റിംഗ്
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. അനഭിജ്ഞം, പ്രത്യാഘാതത്തെക്കുറിച്ചു ബോധവാനല്ലാത്ത, അജ്ഞാതം, അറിയാതെയുള്ള, അബോധപൂർവ്വം
    3. അറിയാതെയുള്ള, മനഃപൂർവ്വമല്ലാത്ത, കരുതിക്കൂട്ടിയല്ലാത്ത, അനിച്ഛാപൂർവ്വകമായ, അകല്പിത
  2. unwittingly

    ♪ അൺവിറ്റിംഗ്ലി
    src:ekkurupShare screenshot
    1. adverb (ക്രിയാവിശേഷണം)
    2. യാദൃച്ഛികമായി, യദൃച്ഛയാ, അവിചാരിതമായി, ആകസ്മികമായി, അകാണ്ഡേ
    3. കരുതിക്കൂട്ടിയല്ലാതെ, അനവധാനമായി, അവിചാരിതമായി, യദൃച്ഛയാ, യാദൃച്ഛികമായി
    4. അവിചാരിതമായി, യാദൃച്ഛികമായി, മനഃപൂർവ്വമല്ലാതെ, യദൃച്ഛയാ, നിരുദ്ദേശമായി
    5. അറിയാതെ, ഓർക്കാതെ, തോന്നാതെ, വിചാരിക്കാതെ, കല്പിച്ചുകൂട്ടാതെ

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക