1. unworkable

    ♪ അൺവേർക്കബിൾ
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. പ്രയോഗസാദ്ധ്യതയില്ലാത്ത, അപ്രായോഗികമായ, ആവതല്ലാത്ത, കഴിയാത്ത, അശക്യ
    3. അപ്രായോഗികമായ, അപ്രാവർത്തികമായ, പ്രാവർത്തികമല്ലാത്ത, അയഥാർത്ഥ്യം, യാഥാർത്ഥ്യബോധമില്ലാത്ത
    4. മൂഢസാഹസികമായ, ധീരമെങ്കിലും ഭ്രാന്തമായ, ആദർശാത്മകമായ, കാല്പനികമായ, മനഃകല്പിതമായ
    5. പാതിവെന്ത, പകുതി വേവിച്ച, അരവേവായ, അപക്വമായ, ആപക്വ
    6. അസാദ്ധ്യ, അസാദ്ധ്യം, ചെയ്യാൻകഴിയാത്ത, അപ്രായോഗികം, അശക്യം
    1. phrase (പ്രയോഗം)
    2. നടപ്പില്ലാത്ത, അസാദ്ധ്യമായ, അസംഭവ്യം, നടക്കാത്ത, നടപ്പാക്കാൻ പറ്റാത്ത

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക