1. unworldly

    ♪ അൺവേർൾഡ്ലി
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. ലോകപരിചയമില്ലാത്ത, ജീവിതയാഥാർത്ഥങ്ങളെക്കുറിച്ച് അജ്ഞനായ, ലോകവ്യവഹാരങ്ങളിൽ അനഭിജ്ഞനായ, ലൗകികത്തിൽ പയറ്റിത്തെളിഞ്ഞവ സമ്പ്രദായങ്ങളില്ലാത്ത, പരിഷ്കാരമേശാത്ത
    3. ഭൗതികമല്ലാത്ത, പാരത്രികമായ, അലോക, വെെദിക, ലൗകികമല്ലാത്ത
    4. ഐഹികമല്ലാത്ത, വസ്തുപരമല്ലാത്ത, ലോകവിരുദ്ധ, നിർവിഷയ, ഭൗതികകാര്യങ്ങളിൽ താല്പര്യമില്ലാത്ത
  2. unworldly person

    ♪ അൺവേർൾഡ്ലി പേഴ്സൺ
    src:ekkurupShare screenshot
    1. noun (നാമം)
    2. നിരപരാധി, നിർദ്ദോഷി, നിർദ്ദോഷിണി, നിഷ്കളങ്കൻ, ഐമ്പാവം

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക