1. unyoke

    ♪ അൺയോക്ക്
    src:ekkurupShare screenshot
    1. verb (ക്രിയ)
    2. വേർപെടുത്തുക, പിരിക്കുക, ബന്ധവിച്ഛേദം ചെയ്ക, ബന്ധം വിനിയോഗിക്കുക, വിടുത്തുക
    3. കുരുക്കഴിക്കുക, കെട്ടഴിക്കുക, വിമുക്തമാക്കുക, മാറ്റുക, ഇളക്കിയെടുക്കുക
    4. സ്വതന്ത്യ്രം നൽകുക, മോചിപ്പിക്കുക, തടവിൽനിന്നു വിടുക, വിമോചിപ്പിക്കുക, നിസർജ്ജിക്കുക
    5. പൗരാവകാശം കൊടുക്കുക, അടിമത്തത്തിൽനിന്നു മോചിപ്പിക്കുക, അടിമത്തം നീക്കുക, സ്വതന്ത്രമാക്കുക, മോചിപ്പിക്കുക
    6. വേർപെടുത്തുക, അടർത്തുക, അടർക്കുക, വിടർത്തുക, എറത്തുക

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക