1. up

    ♪ അപ്
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. പൊക്കത്തിലേക്കുള്ള, മുകളിലേക്കുള്ള, മേലോട്ടുള്ള, മുകളിലോട്ടുള്ള, ആകാശത്തിലേക്കുള്ള
    3. അവലക്ഷണമായ, ക്രമം തെറ്റിയ, തെറ്റായ, പിശകായ, കുറ്റമുള്ള
    1. adverb (ക്രിയാവിശേഷണം)
    2. മേലോട്ട്, മുകളിലേക്ക്, മുകളിലോട്ട്, മേല്പോട്ട്, മേല്പെട്ട്
    3. മുകളിലേക്ക്, മേലോട്ടായി, മേലോട്ട്, മേല്പോട്ട്, മേല്പെട്ട്
    4. മുകളിൽ, മുകൾഭാഗത്ത്, ഊർദ്ധ്വം, ഉപരിഷ്ടാത്, തലയ്ക്കു മീതെ
    5. വേർപെട്ടതായി, വേർപെട്ട്, പിരിഞ്ഞ്, വേറിട്ട്, വേറായി
    6. മുകളിലേക്ക്, മേലോട്ടായി, മേലോട്ട്, മേല്പോട്ട്, മേല്പെട്ട്
    1. adverb (ക്രിയാവിശേഷണം)adjective (വിശേഷണം)
    2. പൊന്തിക്കിടന്ന്, വെള്ളത്തിനു മീതെ ഒഴുകിക്കൊണ്ട്, പൊങ്ങിക്കിടന്ന്, പൊങ്ങിനിന്ന്, മുകളിൽ പൊങ്ങിനിന്ന്
    1. idiom (ശൈലി)
    2. വർദ്ധിപ്പിക്കുക, കൂട്ടുക, കയറ്റുക, കുത്തനെകൂട്ടുക, വില ഉയർത്തുക
    1. phrasal verb (പ്രയോഗം)
    2. വർദ്ധിപ്പിക്കുക, കൂട്ടുക, പെരുക്കുക, ഉയർത്തുക, പൊക്കുക
    3. ഊർജ്ജിതപ്പെടുത്തുക, ആക്കം കൂട്ടുക, പ്രവർത്തനം ഊർജ്ജിതപ്പെടുത്തുക, തീവ്രത കൂട്ടുക, വർദ്ധിപ്പിക്കുക
    4. തീവ്രതകൂട്ടുക, തീക്ഷ്ണമാക്കുക, വർദ്ധിപ്പിക്കുക, വലുതാക്കുക, ഉഗ്രമാക്കുക
    5. ഉയർത്തുക, വർദ്ധിപ്പിക്കുക, കയറ്റുക, കൂട്ടുക, അധികമാക്കുക
    1. verb (ക്രിയ)
    2. വർദ്ധിപ്പിക്കുക, വലുതാക്കുക, അധികമാക്കുക, കൂടുതലാക്കുക, ആമ്രേഡിക്കുക
    3. വലുതാക്കുക, വർദ്ധിപ്പിക്കുക, അധിനയിക്കുക, പുണർത്തുക, കൂടുതലാക്കുക
    4. ഉയർത്തുക, വർദ്ധിപ്പിക്കുക, കൂട്ടുക, കയറ്റുക, തള്ളിക്കയറ്റുക
    5. വർദ്ധിപ്പിക്കുക, പെരുക്കുക, ചീർപ്പിക്കുക, കനപ്പിക്കുക, പാരിപ്പിക്കുക
    6. തോതു വർദ്ധിപ്പിക്കുക, വലുതാക്കുക, വർദ്ധമാനമാക്കുക, അഭിവൃദ്ധിപ്പെടുത്തുക, ക്രമേണ ഉയർത്തുക
  2. stay-ups

    ♪ സ്റ്റേ-അപ്സ്
    src:ekkurupShare screenshot
    1. noun (നാമം)
    2. പിന്നൽവസ്ത്രം, സോക്സ്, ബനിയന്‍, അടിവസ്ത്രം മുതലായവ, കാൽച്ചട്ടവർഗ്ഗം
    3. സ്റ്റോക്കിങസ്, കീഴ്ക്കാലുറ, പാദയുറ, മേൽജോട്, പാദ്യാവരണം
    4. പിന്നൽവസ്ത്രം, സോക്സ്, ബനിയന്‍, അടിവസ്ത്രം മുതലായവ, കാൽച്ചട്ടവർഗ്ഗം
  3. hold-ups

    ♪ ഹോൾഡ്-അപ്സ്
    src:ekkurupShare screenshot
    1. noun (നാമം)
    2. ഗതാഗതം, ഗതാഗത സ്തംഭനം, ഗതാഗത തടസ്സം, മുമ്പോട്ടുള്ള ഗതി തടസ്സപ്പെട്ടു കിടക്കുന്ന നീണ്ട വാഹനിര, ഗതാഗതക്കുരുക്ക്
  4. snarl-ups

    ♪ സ്നാർൽ-അപ്സ്
    src:ekkurupShare screenshot
    1. noun (നാമം)
    2. ഗതാഗതം, ഗതാഗത സ്തംഭനം, ഗതാഗത തടസ്സം, മുമ്പോട്ടുള്ള ഗതി തടസ്സപ്പെട്ടു കിടക്കുന്ന നീണ്ട വാഹനിര, ഗതാഗതക്കുരുക്ക്
  5. ups and downs

    ♪ അപ്സ് ആൻഡ് ഡൗൺസ്
    src:ekkurupShare screenshot
    1. noun (നാമം)
    2. ഭാഗ്യവിപര്യയം, ഭാഗ്യം മാറിവരൽ, മാറ്റം, പരിവർത്തനം, അവസ്ഥാന്തരം
  6. full of ups and downs

    ♪ ഫുൾ ഓഫ് അപ്പ്സ് ആൻഡ് ഡൗൺസ്
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. വെെവിധ്യമുള്ള, മിശ്ര, സങ്കരമായ, ധാരാളം ഉയർച്ചതാഴ്ച്ചകളുള്ള, മാറിമാറിയുള്ള
    3. കുലുക്കമുള്ള, ഇളക്കമുള്ള, സ്ഥിരതയില്ലാത്ത, മാറിമറിയുന്ന, ക്രമപ്രകാരമല്ലാത്ത

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക