- adjective (വിശേഷണം)
പീഡിപ്പിക്കപ്പെട്ട, വിഹത, പരിപീഡിത, പീഡിത, ഉപദ്രവിക്കപ്പെട്ട
ശല്യം ചെയ്യപ്പെട്ട, ശല്യപ്പെടുത്തപ്പെട്ട, ക്ലേശം അനുഭവപ്പെട്ട, അസ്വസ്ഥമാക്കപ്പെട്ട, സമ്മർദ്ദത്തിലാക്കപ്പെട്ട
കുഴപ്പത്തിലായ, ആവർത്തിച്ചുള്ള ആക്രമണത്താൽ ചിന്താകുലനായ, നിരന്തരമുള്ള വിമർശനത്താൽ ദുഃഖിതനായ, തുടരെയുള്ള ഉപദ്രവത്താൽ ചിന്താഭരിതനായ, രിഷ്ട
ഉപരുദ്ധ, ഉപരോധിക്കപ്പെട്ട, ഞെരുക്കമുള്ള, വിഷമഘട്ടത്തിലിരിക്കുന്ന, വിഷമസ്ഥിതിയിലായ
- idiom (ശൈലി)
വളരെ തിരക്കുപിടിച്ച, വളരെ തിരക്കുള്ള, വളരെ ജോലിത്തിരക്കുള്ള, ധാരാളം ജോലിത്തിരക്കുള്ള, വ്യാപൃത
- phrase (പ്രയോഗം)
കുഴപ്പത്തിൽ, കുഴപ്പത്തിൽ വീണിരിക്കുന്ന സ്ഥിതിയിൽ, പ്രയാസത്തിൽ, ബുദ്ധിമുട്ടിൽ, വിഷമത്തിൽ