1. front man

    ♪ ഫ്രണ്ട് മാൻ
    src:crowdShare screenshot
    1. noun (നാമം)
    2. സംഘത്തലവൻ
    3. പ്രക്ഷേപണപരിപാടി അവതരിപ്പിക്കുന്ന ആൾ
    4. മറയായി വർത്തിക്കുന്ന ആൾ
  2. front yard

    ♪ ഫ്രണ്ട് യാർഡ്
    src:crowdShare screenshot
    1. noun (നാമം)
    2. മുൻവശത്തെ തൊടി
  3. popular front

    ♪ പോപ്യുലർ ഫ്രണ്ട്
    src:crowdShare screenshot
    1. noun (നാമം)
    2. ജനകീയ മുന്നണി
    3. ഇടതുപക്ഷത്തെ പ്രതിനിധാനം ചെയ്യുന്ന ഒരു രാഷ്ട്രീയ പാർട്ടി
  4. front of the house

    ♪ ഫ്രണ്ട് ഓഫ് ദ ഹൗസ്
    src:crowdShare screenshot
    1. noun (നാമം)
    2. വീടിന്റെ മുൻഭാഗം
  5. battle-front

    ♪ ബാറ്റിൾ-ഫ്രണ്ട്
    src:crowdShare screenshot
    1. noun (നാമം)
    2. യുദ്ധമുന്നണി
  6. front page

    ♪ ഫ്രണ്ട് പേജ്
    src:crowdShare screenshot
    1. verb (ക്രിയ)
    2. എതിർക്കുക
    3. അഭിമുഖീകരിക്കുക
    4. മുഖത്തോടുമുഖം നോക്കുക
  7. front bench

    ♪ ഫ്രണ്ട് ബെഞ്ച്
    src:crowdShare screenshot
    1. noun (നാമം)
    2. പാർലമെന്റിൽ ഭരണകക്ഷിയുടെയും പ്രതിപക്ഷത്തിന്റെയും മുൻസീറ്റുകൾ
  8. front

    ♪ ഫ്രണ്ട്
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. മുൻവശത്തുള്ള, മുൻവശത്തെ, മുന്നിലെ, മുമ്പിലെ, പ്രാക്
    1. noun (നാമം)
    2. മുൻവശം. പുരോഭാഗം, മിന്നാരം, മുൻഭാഗം, മുന്നറ്റം, അറ്റം
    3. മുൻഭാഗം, മുകപ്പ്, മുഖപ്പ്, മുകന, മുഖമണ്ഡപം
    4. മുന്നണി, സേനാമുഖം, സമരമുഖം, അഗ്രപംക്തി, മുൻനിര
    5. തലഭാഗം, അറ്റം, അഗ്രഭാഗം, തുടക്കം, ആരംഭഭാഗം
    6. മുഖം, മുഖഭാവം, കാഴ്ച, വട്ടം, മട്ട്
    1. verb (ക്രിയ)
    2. മുന്നോട്ടു തിരിഞ്ഞിരിക്കുക, മുഖമായിരിക്കുക, മുൻഭാഗമായി വർത്തിക്കുക, മുന്നോട്ടാവുക, ഉയരെനിന്നുനോക്കുമ്പോൾ കാണത്തക്ക സ്ഥിതിയിലായിരിക്കുക
  9. in front

    ♪ ഇൻ ഫ്രണ്ട്
    src:ekkurupShare screenshot
    1. idiom (ശൈലി)
    2. മുമ്പിൽ, മുന്നിൽ, മുൻഭാഗത്ത്, അഗ്രേ, മുമ്പോട്ട്
  10. front storey

    ♪ ഫ്രണ്ട് സ്റ്റോറി
    src:crowdShare screenshot
    1. noun (നാമം)
    2. മുൻനില

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക