1. keep at arms length

    src:crowdShare screenshot
    1. verb (ക്രിയ)
    2. അകലം സൂക്ഷിക്കുക
  2. strong-arm

    ♪ സ്ട്രോംഗ്-ആർം
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. ശരീരബലമുപയോഗിച്ചു പേടിപ്പിക്കുന്ന, സമ്മർദ്ദി, നിർബ്ബന്ധപൂർവ്വം പ്രേരിപ്പിക്കുന്ന, സമ്മർദ്ദം ചെലുത്തുന്ന, മൃഗശീയശക്തിപ്രയോഗിക്കുന്ന
  3. to lay down arms

    ♪ ടു ലേ ഡൗൺ ആംസ്
    src:crowdShare screenshot
    1. verb (ക്രിയ)
    2. ആയുധം വച്ചു കീഴടങ്ങുക
  4. armed to the teeth

    ♪ ആംഡ് ടു ദ ടീത്ത്
    src:crowdShare screenshot
    1. adjective (വിശേഷണം)
    2. അടിമുടി ആയുധം ധരിച്ച
  5. arms

    ♪ ആംസ്
    src:ekkurupShare screenshot
    1. noun (നാമം)
    2. ആയുധങ്ങൾ, ആയുധം, കർക്കട, പ്രഹരണം, ജഘ്നി
    3. കുലചിഹ്നം, തറവാട്ടടയാളം, തറവാട്ടുമുദ്ര, ഗോത്രചിഹ്നം, ഗോത്രമുദ്ര
  6. arm

    ♪ ആം
    src:ekkurupShare screenshot
    1. verb (ക്രിയ)
    2. ആയുധം ധരിപ്പിക്കുക, ആയുധം അണിയിക്കുക, ആയുധം നൽകുക, സന്നദ്ധനാക്കുക, തയ്യാറാക്കുക
    3. തയ്യാറാകുക, വേണ്ടവണ്ണം തയ്യാറായി വരുക, മുൻകരുതലെടുക്കുക, തയ്യാറെടുക്കുക, സന്നാഹം ചെയ്യുക
  7. arm

    src:ekkurupShare screenshot
    1. noun (നാമം)
    2. കൈ, കരം, കൈത്തണ്ട്, കിഷ്കു, പ്രകോഷ്ഠം
    3. കൈവഴി, ഉൾക്കടൽ, ചെറുഉൾക്കടൽ, ചെറുകടൽ, അകക്കടൽ
    4. കൈവഴി, ശാഖ, ശാഖാസ്ഥാപനം, മട്ട, കൊമ്പ്
    5. കൈ, ചെല്ലുന്ന ദൂരം, ബലം, ദൂരം, ശേഷി
  8. armed neutrality

    ♪ ആംഡ് ന്യൂട്രാലിറ്റി
    src:crowdShare screenshot
    1. noun (നാമം)
    2. ആയുധം ധരിച്ച നിഷ്പക്ഷത
  9. upper arm

    ♪ അപ്പർ ആർം
    src:crowdShare screenshot
    1. noun (നാമം)
    2. മുഴങ്കൈക്കും മണിബന്ധത്തിനും ഇടയിലുള്ള ഭാഗം
  10. armed guard

    ♪ ആംഡ് ഗാർഡ്
    src:crowdShare screenshot
    1. noun (നാമം)
    2. ആയുധധാരിയാ കാവൽക്കാരൻ

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക