1. raise the standard of revolt

    ♪ രെയ്സ് ദ സ്റ്റാൻഡേർഡ് ഓഫ് റിവോൾട്ട്
    src:crowdShare screenshot
    1. verb (ക്രിയ)
    2. വിപ്രവത്തിന്റെ കൊടി ഉയർത്തുക
  2. act of raising

    src:crowdShare screenshot
    1. noun (നാമം)
    2. ഉയർത്തുന്ന പ്രക്രിയ
  3. raised-up

    ♪ രെയ്സ്ഡ്-അപ്പ്
    src:crowdShare screenshot
    1. adjective (വിശേഷണം)
    2. ദൈവേച്ഛയാൽ പ്രത്യക്ഷപ്പെടുത്തപ്പെട്ട
  4. raise the roof with

    ♪ രെയ്സ് ദ റൂഫ് വിത്ത്
    src:crowdShare screenshot
    1. verb (ക്രിയ)
    2. ദേഷ്യപ്പെടുക
  5. raise

    ♪ രെയ്സ്
    src:ekkurupShare screenshot
    1. noun (നാമം)
    2. വർദ്ധനവ്, ശമ്പളവർദ്ധന, ശമ്പളക്കയറ്റം, വേതനവർദ്ധനവ്
    1. verb (ക്രിയ)
    2. ഉയർത്തുക, ഉയർക്കുക, ഉദഞ്ചിക്കുക, എകത്തുക, എകർത്തുക
    3. ഉയർത്തുക, ലംബമാക്കി നിർത്തുക, ഉയർത്തിനിർത്തുക, മേല്പോട്ടുനിർത്തുക, എണീല്പിക്കുക
    4. ഉയർത്തുക, വർദ്ധിപ്പിക്കുക, കൂട്ടുക, കയറ്റുക, തള്ളിക്കയറ്റുക
    5. ഉയർത്തുക, ഉച്ചത്തിലാക്കുക, വിതുക്കുക, സ്വരം കൂട്ടുക, വലുതാക്കുക
    6. ഉയർത്തുക, നിർമ്മിക്കുക, പണി കഴിപ്പിക്കുക, പണിയിക്കുക, ഘടകങ്ങൾ കൂട്ടിച്ചേർത്തു പണിതുണ്ടാക്കുക
  6. hair-raising

    ♪ ഹെയർ-റെയ്സിംഗ്
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. ഭയപ്പെടുത്തുന്ന, ഭയംനിമത്തം രോമാഞ്ചമുണ്ടാക്കുന്ന, ഭയജനകമായ, ഭയാനകമായ, പേടിപ്പെടുത്തുന്ന
  7. raise hell

    src:ekkurupShare screenshot
    1. phrasal verb (പ്രയോഗം)
    2. കുഴപ്പമുണ്ടാക്കുക, കുഴമറിച്ചിലുണ്ടാക്കുക, ശല്യമുണ്ടാക്കുക, കലക്കമുണ്ടാക്കുക, ബഹളംസൃഷ്ടിക്കുക
    3. കുഴപ്പമാക്കുക, പ്രതിഷേധം പ്രകടമാക്കുക, വഴക്കുകൂടുക, വിരോധം പറയുക, എതിരുപറയുക
  8. raised

    ♪ രെയ്സ്ഡ്
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. ഉയർത്തിയ, ഉച്ഛ്രിത, ഉയർത്തപ്പെട്ട, പൊക്കിയ, കേതിത
  9. raise hell

    ♪ രെയ്സ് ഹെൽ
    src:ekkurupShare screenshot
    1. phrasal verb (പ്രയോഗം)
    2. കുഴപ്പമുണ്ടാക്കുക, കുഴമറിച്ചിലുണ്ടാക്കുക, നരകം, നാരകം, നിരയം
  10. raised ground

    ♪ രെയ്സ്ഡ് ഗ്രൗണ്ട്
    src:crowdShare screenshot
    1. noun (നാമം)
    2. ഉയർത്തിയ തറ

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക