1. Up the spout

    ♪ അപ് ത സ്പൗറ്റ്
    1. -
    2. പണയം വച്ച
  2. Spouting water jug

    ♪ സ്പൗറ്റിങ് വോറ്റർ ജഗ്
    1. നാമം
    2. കിണ്ടി
  3. Water-spout

    1. നാമം
    2. നീർച്ചുഴിസ്തംഭം
  4. Spout

    ♪ സ്പൗറ്റ്
    1. നാമം
    2. കുഴൽ
    3. നാളം
    4. പാത്തി
    5. ജനനിർഗ്ഗമനമാർഗ്ഗം
    6. പീച്ചാങ്കുഴൽ
    7. ജലനാളി
    8. തൂമ്പ്
    9. നീർവീഴ്ച
    1. ക്രിയ
    2. തെറിപ്പിക്കുക
    3. വിസർജ്ജിക്കുക
    4. ഊക്കോടെ തെറിപ്പിക്കുക
    5. വാഗ്ധാടിയോടെ പ്രസ്താവിക്കുക
    6. ചാമ്പുക
    7. വിസർജ്ജിപ്പിക്കുക

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക