- idiom (ശൈലി)
പൂർണ്ണമായും മുങ്ങിയിരിക്കുക
- idiom (ശൈലി)
വലിയവർ പറയുന്ന രഹസ്യം കുട്ടികൾ കേട്ടെന്നു വരും
- phrasal verb (പ്രയോഗം)
ജന്മവാസനയോടെ പാടുവാൻ തുടങ്ങുക, സ്വരചിഹ്നങ്ങൾ കാണാതെ ആലപിക്കുക, മുന്നൊരുക്കം കൂടാതെ പ്രകടനം നടത്തുക, മുന്നൊരുക്കം കൂടാതെ രചിക്കുക, പ്രദർശിപ്പിക്കുക
- verb (ക്രിയ)
ഉദ്യമങ്ങൾ നിർത്തി വച്ച് വിശ്രമിക്കുക
- phrase (പ്രയോഗം)
കാതുകൊടുക്കുക, അനുഭാവപൂർവ്വം കേൾക്കുക, ശ്രദ്ധിച്ചുകേൾക്കുക, ചെവിയോർക്കുക, ചെവികൊടുക്കുക
- phrase (പ്രയോഗം)
ചെവി കൂർപ്പിച്ചു നില്ക്കുക, ശ്രദ്ധയോടെ കേൾക്കുക, ചെവികൊടുക്കുക, ശ്രദ്ധകൊടുക്കുക, ചെവിപാർക്കുക
- noun (നാമം)