- verb (ക്രിയ)
കഠിനമായ കുഴപ്പത്തിലായിരിക്കുക
- idiom (ശൈലി)
ബുദ്ധിശൂന്യമായി സംസാരിക്കുക
- adjective (വിശേഷണം)
- verb (ക്രിയ)
- phrase (പ്രയോഗം)
എന്താണെന്ൻ മനസ്സിലാക്കാതെ സംസാരിക്കുക
- idiom (ശൈലി)
സന്ദിഗ്ദ്ധാവസ്ഥയിലായ, അപകടകരമായസ്ഥിതിയിലുള്ള, ഭേദ്യ, ആക്രമിക്കപ്പെടാൻ സാദ്ധ്യതയുള്ള, അപകടത്തിലേക്കെടുത്തു ചാടുന്ന
- idiom (ശൈലി)
കഴിവിന്റെ പരമാവധി ചെയ്യുക, കഴിവിന്റെ പരമാവധി പ്രയത്നിക്കുക, പഠിച്ചപണി പതിനെട്ടും പയറ്റുക, ചെയ്യാവുന്നതിന്റെ അങ്ങേഅറ്റം ചെയ്യുക, കഠിനശ്രമം ചെയ്യുക
- verb (ക്രിയ)
ധെെര്യപ്പടുക, ധെെര്യമുണ്ടാകുക, ധെെര്യം കാണിക്കുക, ധീരതയുണ്ടാകുക, തന്റേടമുണ്ടാകുക
ചൂതാടുക, ചൂതുകളി നടത്തുക, ഭാഗ്യം പരീക്ഷിക്കുക, പന്താടുക, അനുകൂലമായതു സംഭവിക്കുന്ന വിശ്വാസത്തിൽ പ്രവർത്തിക്കുക
ധെെര്യപ്പെടുക, ഒരുമ്പെടുക, തുനിയുക, മുതിരുക, ചെയ്യാൻ ധെെര്യപ്പെടുക
- noun (നാമം)
കർത്തവ്യം, കർത്തവ്യത, ബാദ്ധ്യത, ഉത്തരവാദിത്വം, ഭാരിച്ച ഉത്തരവാദിത്വം
ബാധ്യത, തടസ്സം, വിഘ്നം, പ്രതിബന്ധം, ഭാരം