- phrase (പ്രയോഗം)
കാലത്തിനുമുമ്പേ, കാലത്തിനുമുമ്പേ സഞ്ചരിക്കുന്ന, തന്റെ കാലഘട്ടത്തേക്കാൾ പുരോഗമനാശയങ്ങളുള്ള, അഖ്യാനാധിഷ്ഠിതമല്ലാത്തതും ബൗദ്ധികവും സൗന്ദര്യശാസ്ത്രപരമായി മുന്തിയതും ആയ, വിപ്ലവാത്മകമായ
- phrase (പ്രയോഗം)
ചിലസന്ദർഭങ്ങളിൽ, അപ്പപ്പോൾ, അപ്പഴപ്പോൾ, വല്ലപ്പോഴും, ചിലപ്പോൾ
- phrase (പ്രയോഗം)
ആവർത്തിച്ചാവർത്തിച്ച്, വീണ്ടുംവീണ്ടും, പേർത്തും പേർത്തും, അസകൃത്, പലപ്പോഴും
- phrasal verb (പ്രയോഗം)
മെല്ലെപ്പോകുക, താമസിപ്പിക്കുക, പതിയെ പോവുക, വിളംബിപ്പിക്കുക, താളം ചവിട്ടിനിൽക്കുക
- phrasal verb (പ്രയോഗം)
സമയം കിട്ടാനായി അടവെടുക്കുക, സമയം ലഭിക്കാൻ വേണ്ടി ഒഴികഴിവുകൾ കൊണ്ടു കാലവിളംബം വരുത്തുക, കൗശലപൂർവം കാലതാമസം വരുത്തുക, കുറെക്കൂടി അനുകൂലമായ സന്ദർഭത്തിനുവേണ്ടി കാത്തിരിക്കുക, വിളംബപ്പെടുത്തുക
- idiom (ശൈലി)
നിർണ്ണായകനിമിഷത്തിൽ, കൃത്യസമയത്ത്, തക്കസമയത്ത്, നിമിഷംപോലും തെറ്റാതെ, അതേനിമിഷത്തിൽ തന്നെ
- idiom (ശൈലി)
തക്ക സമയത്ത്, തക്ക അവസരത്തിൽ, പക്വസമയത്ത്, കാലക്രമത്തിൽ, യഥാസമയം