1. upcoming

    ♪ അപ്കമിംഗ്
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. അടുത്ത, മറു, തൊട്ടടുത്ത, പ്രത്യനന്തര, പ്രത്യന്ത
    3. ആസന്നമായ, ആയാത, വന്ന, സമീപത്ത് എത്തിയ, അത്യാസന്ന
    4. പിന്നീടുള്ള, ശേഷമുള്ള, ഔർദ്ധകാലിക, പിൻവരുന്ന, തുടർന്നുവരുന്ന
    5. ആസന്ന, വരാൻപോകുന്ന, വരാനിരിക്കുന്ന, ഭാവി, ഭാവിക
    6. ആസന്ന, അടുത്തുവരുന്ന, ഉടൻ ഉണ്ടായേക്കാവുന്ന, അടുത്തെത്തിയ, ഏതു നിമിഷവും സംഭവിക്കാവുന്ന
    1. idiom (ശൈലി)
    2. അടുത്തുതന്നെ വരാനിരിക്കുന്ന, അടുത്തുവരുന്ന, ആസന്ന, അകലെയല്ലാത്ത, വരാൻപോവുന്ന
    3. വഴിയേയുള്ള, മാർഗ്ഗമദ്ധ്യേയുള്ള, സംഭവിക്കാൻ പോകുന്ന, നടപടിക്രമങ്ങൾ പൂർത്തിയായി വരുന്ന, വരാൻപോവുന്ന

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക