ഏറ്റവും പുതിയ കാര്യങ്ങൾ അറിയിക്കുക, വിവരങ്ങളെല്ലാം അപ്പപ്പോൾ അറിയിക്കുക, പുത്തൻവിശേഷങ്ങൾ അറിയിക്കുക, പുതിയ ആശയങ്ങൾ പകർന്നു കൊടുക്കുക, നവനിർദ്ദേശങ്ങൾ നൽകുക
update about
♪ അപ്ഡേറ്റ് അബൗട്ട്
src:ekkurup
verb (ക്രിയ)
അറിയിക്കുക, അറിവുകൊടുക്കുക, വിവരം നൽകുക, തെര്യപ്പെടുത്തുക, ഉദ്ബോധിപ്പിക്കുക
update with
♪ അപ്ഡേറ്റ് വിത്ത്
src:ekkurup
phrasal verb (പ്രയോഗം)
വിശദവിവരങ്ങൾ അറിയിക്കുക, മറ്റൊരാളിനു വിവരം കൊടുക്കുക, അറിയിക്കുക, അറിവു കൊടുക്കുക, തെര്യപ്പെടുത്തുക