അതിവേഗ ഇംഗ്ലീഷ് → മലയാളം ← മലയാളം നിഘണ്ടു
English - മലയാളം
മലയാളം - മലയാളം
upend
♪ അപ്എൻഡ്
src:ekkurup
verb (ക്രിയ)
സമനിലതെറ്റുക, മറിഞ്ഞുവീഴുക, വീഴുക, കമിഴുക, കവിഴുക
മുകൾഭാഗം താഴത്തേക്കും താഴത്തെഭാഗം മുകളിലേക്കും ആക്കുക, ഉൾഭാഗം പുറത്തേക്കും പുറഭാഗം ഉല്പിലേക്കും ആക്കുക, കമത്തുക, കമിഴ്ത്തുക, കവുത്തുക
മറിയുക, കീഴ്മേൽ മറിയുക, തകടം മറിയുക, തകിടം മറിയുക, മിളിരുക
മറിയുക, കമിഴുക, കവിഴുക, കമരുക, മുങ്ങുക
മറിച്ചിടുക, തകിടം മറിക്കുക, തട്ടിയിടുക, തട്ടിമറിച്ചിടുക, തള്ളിയിടുക
upended
♪ അപ്എൻഡഡ്
src:ekkurup
adjective (വിശേഷണം)
ലംബമായ, പ്രലംബ, നിവർന്നു നിൽക്കുന്ന, ഊർദ്ധ്വാധാരമായ, പ്രോദ്ഭിന്ന
ലംബമായ, പ്രലംബ, ലംബമായി നില്ക്കുന്ന, ഊർദ്ധ്വാധാരമായ, ലംബമാനമായ
തലകീഴായ, അവാചീന, അധോമുഖമായ, ന്യഞ്ചിത, കീഴ്മേലായ
നിൽക്കുന്ന, എഴുന്നുനിൽക്കുന്ന, ലംബമായി നില്ക്കുന്ന, നിവർന്നുനിൽക്കുന്ന, നേരെ നിൽക്കുന്ന
be upended
♪ ബി അപ്പെൻഡഡ്
src:ekkurup
phrasal verb (പ്രയോഗം)
കമിഴുക, കവിഴുക, കമരുക, മറിയുക, കീഴ്മേലായി മറിയുക
മലയാളം ടൈപ്പിംഗ്
English പദമാലിക
മലയാളം പദമാലിക
അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക
അവലോകനത്തിനായി സമർപ്പിക്കുക
പൂട്ടുക