അതിവേഗ ഇംഗ്ലീഷ് → മലയാളം ← മലയാളം നിഘണ്ടു
English - മലയാളം
മലയാളം - മലയാളം
be upfront
♪ ബി അപ്ഫ്രണ്ട്
src:ekkurup
verb (ക്രിയ)
തുറന്നു സംസാരിക്കുക, തുറന്നുപറയുക, സത്യസന്ധതകാട്ടുക, ചതിക്കാതിരിക്കുക, വഞ്ചനകാട്ടാതിരിക്കുക
up front
♪ അപ് ഫ്രണ്ട്
src:ekkurup
idiom (ശൈലി)
മുമ്പിൽ, മുന്നിൽ, മുൻഭാഗത്ത്, അഗ്രേ, മുമ്പോട്ട്
upfront
♪ അപ്ഫ്രണ്ട്
src:ekkurup
adjective (വിശേഷണം)
കലവറയില്ലാത്ത, ഋജുമതിയായ, തുറന്ന മനസ്സോടുകൂടിയ, സ്പഷ്ടവാദിയായ, സ്ഫുടവാദിയായ
വെട്ടിത്തുറന്നു പറയുന്ന, അകൃത്രിമ, ഉള്ളുതുറന്ന, ഉള്ളകാര്യം തുറന്നുപറയുന്ന, തുറന്നടിക്കുന്ന
ഉള്ളകാര്യം തുറന്നുപറയുന്ന, ഉള്ളത് ഒളിക്കാതെ പറയുന്ന, നിഷ്കപടമായ, കലവറയില്ലാത്ത, കപടമറ്റ
സത്യമായ, സത്യസന്ധമായ, നിഷ്കപടമായ, നിഭൃത, നിശം
അകൃത്രിമ, ഉള്ളുതുറന്ന, തുറന്നമനസ്ഥിതിയുള്ള, ഋജു, അവ്യളീക
phrase (പ്രയോഗം)
സത്യസന്ധമായ, യഥാർത്ഥമായ, അകൃത്രിമം, കലർപ്പില്ലാത്ത, നല്ല
മലയാളം ടൈപ്പിംഗ്
English പദമാലിക
മലയാളം പദമാലിക
അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക
അവലോകനത്തിനായി സമർപ്പിക്കുക
പൂട്ടുക