അതിവേഗ ഇംഗ്ലീഷ് → മലയാളം ← മലയാളം നിഘണ്ടു
English - മലയാളം
മലയാളം - മലയാളം
uphill
♪ അഫിൽ
src:ekkurup
adjective (വിശേഷണം)
ആരോഹണംചെയ്യുന്ന, മുകളിലേക്കു ചരിഞ്ഞു കയറുന്ന, മേലോട്ടുള്ള, മുകളിലേക്കു പോകുന്ന, ഉദഞ്ചു
ക്ലേശകരമായ, പ്രയാസമായ, ദുഷ്കരമായ, അദ്ധ്വാനമുള്ള, ക്ലേശാവഹമായ
go uphill
♪ ഗോ അപ്ഹിൽ
src:ekkurup
verb (ക്രിയ)
മുകളിലോട്ടു കയറുക, മുകളിലോട്ടു ചരിഞ്ഞുപോകുക, ഉയർന്നുപോവുക, കയറിപ്പോവുക, മുകളിലേക്കു ചരിവുണ്ടാകുക
ഉയർന്നുപോകുക, മുകളിലേക്കുർന്നുപോകുക, കയറ്റമാകുക, മുകളിലേക്കു ചരിവുണ്ടാകുക, കയറിപ്പോകുക
മലയാളം ടൈപ്പിംഗ്
English പദമാലിക
മലയാളം പദമാലിക
അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക
അവലോകനത്തിനായി സമർപ്പിക്കുക
പൂട്ടുക