1. uphold

    ♪ അഫോൾഡ്
    src:ekkurupShare screenshot
    1. verb (ക്രിയ)
    2. ശരിവയ്ക്കുക, ഉയർത്തിപ്പിടിക്കുക, അംഗീകരിക്കുക, സ്ഥിരീകരിക്കുക, ദൃഢീകരിക്കുക
    3. പാലിക്കുക, നിലനിർത്തുക, തുടർന്നുകൊണ്ടുപോകുക, സംരക്ഷിക്കുക, സൂക്ഷിക്കുക
  2. upholder of the doctrine of omniscience

    ♪ അഫോൾഡർ ഓഫ് ദ ഡോക്ട്രിൻ ഓഫ് ഓംനിഷ്യൻസ്
    src:crowdShare screenshot
    1. noun (നാമം)
    2. ഏകാത്മകതാ സിദ്ധാന്തവാദി
  3. upholding

    ♪ അഫോൾഡിംഗ്
    src:ekkurupShare screenshot
    1. noun (നാമം)
    2. തുടർച്ച, തുടരൽ, നിലനിർത്തൽ, ധാരണ, പാലിക്കൽ
    3. ന്യായസമർത്ഥനം, പ്രതിരോധം, എതിർവാദം, നിർദ്ധാരണം, സ്ഥാപിക്കൽ
  4. upholder

    ♪ അഫോൾഡർ
    src:ekkurupShare screenshot
    1. noun (നാമം)
    2. പക്ഷക്കാരൻ, പാർശ്വവർത്തി, പാർശ്വസേവി, പാർശ്വസ്ഥൻ, അനുഗാമി
    3. വക്കാലത്തു പിടിക്കുന്നവൻ, വക്താവ്, അഭിഭാഷകൻ, വക്കീൽ, പ്രതിനിധിയായി കോടതിവ്യവഹാരം നടത്തുന്നയാൾ
    4. ന്യായീകരണവാദി, വക്താവ്, ഒരു വിശ്വാസത്തെയോ നിലപാടിനെയോ ന്യായീകരിക്കുന്നയാൾ, പക്ഷം പിടിച്ചുവാദിക്കുന്നവൻ, വക്കാലത്തു പിടിക്കുന്നവൻ
    5. വിശ്വാസി, വൈശ്വാസികൻ, വൈശ്വാസികി, ഭക്തൻ, ഭക്തിമാൻ
    6. പ്രയോക്താവ്, വക്താവ്, വ്യാഖ്യാതാവ്, വ്യാഖ്യാനിക്കുന്നവൻ, വിശദീകരിക്കുന്ന ആൾ

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക