1. upholsterer

    ♪ അഫോൾസ്റ്റററർ
    src:crowdShare screenshot
    1. noun (നാമം)
    2. വീട്ടുസാധനങ്ങൾ വിൽക്കുന്നവൻ
    3. അലങ്കരിക്കുന്നവൻ
    4. വണ്ടിസീറ്റുകളും മറ്റും കുഷനും ലെതറും സപോഞ്ചും നിറച്ച് മാർദ്ദവം വരുത്തി തുന്നുന്നവൻ
    5. വീട്ടുസാമാനങ്ങൾ വിൽക്കുന്നവൻ
  2. upholster

    ♪ അഫോൾസ്റ്റർ
    src:ekkurupShare screenshot
    1. verb (ക്രിയ)
    2. നിറയ്ക്കുക, കുത്തിനിറയ്ക്കുക, അടുക്കി വയ്ക്കുക, കൊള്ളിക്കുക, മൃദുവസ്തുകൊണ്ടു നിറയ്ക്കുക
  3. well upholstered

    ♪ വെൽ അഫോൾസ്റ്റേഡ്
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. സ്ഥൂല, സ്ഥൂലക, തടിച്ച, മാംസളം, മാംസള
    3. മാംസള, മേദുര, പുഷ്ടിയുള്ള, കൊഴുത്ത, തടിച്ച
    4. മേദസ്സുള്ള, പൃഥു, പ്രഥു, തടിച്ച, തടിയുള്ള
    5. അമിതമായ ശരീരഭാരമുള്ള, അതിഭാരമുള്ള, അധികഭാരമുള്ള, ഭാരക്കൂടുതലുള്ള, പൊണ്ണത്തടിയുള്ള
    6. കൊഴുത്ത, കൊഴുത്തുരുണ്ട, പുഷ്ടിയുള്ള, മാംസളമായ, തികഞ്ഞ ആരോഗ്യത്തിലുള്ള

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക