1. upmarket

    ♪ അപ്മാർക്കറ്റ്
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. വരേണ്യവർഗ്ഗമായ, ഉന്നതകുലജാതരായ, സമൂഹത്തിന്റെ ഉന്നത ശ്രേണിയിൽ പെട്ട, ആഢ്യ, പ്രഭുകുടുംബത്തിൽ പിറന്ന
    3. കുലീനമായ, അഭിജാതമായ, ഒന്നാന്തരം, മോടിയുള്ള, ഫാഷനുള്ള
    4. ഏറ്റവും മുന്തിയ തരമായ, സുഖഭോഗപരമായ, ഉയർന്ന നിലവാരമുള്ള, വിശിഷ്ടമായ, ആഡംബരസമൃദ്ധമായ
    5. പ്രത്യേകമായ, പ്രത്യേകം ചിലർക്കുമാത്രമുള്ള, സമൂഹത്തിലെ ഉന്നതവർഗ്ഗത്തിനുള്ള, മോടിയുള്ള, പുതിയമട്ടിലുള്ള
    6. ഗംഭീര, മഹാ, വലിയ, കാഴ്ചയിൽ മതിപ്പുളവാക്കുന്ന, ശ്രേഷ്ഠമായ

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക