1. hit on, hit upon

    ♪ ഹിറ്റ് ഓൺ
    src:ekkurupShare screenshot
    1. phrasal verb (പ്രയോഗം)
    2. അപ്രതീക്ഷിതമായി കണ്ടുപിടിക്കുക, യാദൃച്ഛികമായി കണ്ടുപിടിക്കുക, കണ്ടുപിടിക്കുക, കണ്ടെത്തുക, കൃത്യമായി ഊഹിക്കുക
  2. set on, set upon

    src:ekkurupShare screenshot
    1. phrasal verb (പ്രയോഗം)
    2. കടന്നാക്രമിക്കുക, ആക്രമിക്കുക, പതിയിരുന്ന് ആക്രമിക്കു ക, ചാടിവീഴുക, മർദ്ദിക്കുക
  3. look on, look upon

    ♪ ലുക്ക് ഓൺ
    src:ekkurupShare screenshot
    1. phrasal verb (പ്രയോഗം)
    2. നോക്കുക, കാണുക, ബഹുമാനിക്കുക, പരിഗണിക്കുക, വിലമതിക്കുക
  4. run upon

    ♪ റൺ അപ്പോൺ
    src:crowdShare screenshot
    1. verb (ക്രിയ)
    2. പലതിൻമേലും ചെന്നുവീഴുക
  5. touch on, touch upon

    ♪ ടച്ച് ഓൺ
    src:ekkurupShare screenshot
    1. phrasal verb (പ്രയോഗം)
    2. സ്പർശിക്കുക, പരാമർശിക്കുക, പരാമർശം നടത്തുക, സൂചിപ്പിക്കുക, അഭിപ്രായം പറയുക
    3. അടുത്തു വരുക, വക്കിലെത്തുക, അരുകിലെത്തുക, അടുത്തെത്തുക, സമീപിക്കുക
  6. light on, light upon

    ♪ ലൈറ്റ് ഓൺ
    src:ekkurupShare screenshot
    1. phrasal verb (പ്രയോഗം)
    2. യാദൃച്ഛികമായി കണ്ടുമുട്ടുക, യദൃച്ഛയാ കണ്ടുപിടിക്കുക, യാദൃച്ഛികമായി കണ്ടുകിട്ടുക, യദൃച്ഛയാ കാണുക, ആകസ്മികമായി കണ്ടുമുട്ടുക
  7. put upon

    ♪ പുട്ട് അപ്പോൺ
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. അനർഹമായി പ്രയോജനപ്പെടുത്തുക, ചൂഷണം ചെയ്യുക, മുതലെടുക്കുക, സന്ദർഭം പ്രയോജനപ്പെടുത്തുക, സ്വാർത്ഥലാഭത്തിനു വേണ്ടി പരമാവധി പ്രയോജനപ്പെടുത്തുക
  8. count on, count upon

    ♪ കൗണ്ട് ഓൺ
    src:ekkurupShare screenshot
    1. phrasal verb (പ്രയോഗം)
    2. കണക്കിലെടുക്കുക, വിശ്വസിക്കുക, നമ്പുക, ആശ്രയിക്കുക, ഉപാശ്രയിക്കുക
    3. കണക്കിലെടുക്കുക, പ്രതീക്ഷിക്കുക, അടിസ്ഥാനമാക്കി പദ്ധതിയിടുക, കണക്കുകൂട്ടുക, പ്രത്യാശിക്കുക
  9. act upon

    src:crowdShare screenshot
    1. phrasal verb (പ്രയോഗം)
    2. അനുസരിക്കുക
  10. chance on, chance upon

    ♪ ചാൻസ് ഓൺ
    src:ekkurupShare screenshot
    1. phrasal verb (പ്രയോഗം)
    2. യാദൃഛികമായി കണ്ടുമുട്ടുക, കണ്ടുമുട്ടുക, കണ്ടെത്തുക, യദൃഛയാ കാണാനിടയാവുക, യദൃഛയാ കാണുക

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക