-
upper
♪ അപ്പർ- adjective (വിശേഷണം)
-
upper arm
♪ അപ്പർ ആർം- noun (നാമം)
- മുഴങ്കൈക്കും മണിബന്ധത്തിനും ഇടയിലുള്ള ഭാഗം
-
upper tip
♪ അപ്പർ ടിപ്- noun (നാമം)
- അഗ്രം
-
upper side
♪ അപ്പർ സൈഡ്- noun (നാമം)
- മുകൾഭാഗം
- മുകൾവശം
-
upper-class
♪ അപ്പർ-ക്ലാസ്- adjective (വിശേഷണം)
-
upper portion
♪ അപ്പർ പോർഷൻ- noun (നാമം)
- മേൽഭാഗം
-
upper garment
♪ അപ്പർ ഗാർമെന്റ്- noun (നാമം)
- ഉത്തരീയം
- മേലങ്കി
-
upper-ear-ring
♪ അപ്പർ-ഇയർ-റിംഗ്- noun (നാമം)
- മേൽക്കാതിലണിയുന്ന കമ്മൽ
-
have upper hand
♪ ഹാവ് അപ്പർ ഹാന്റ്- verb (ക്രിയ)
- മുൻതൂക്കമുണ്ടായിരിക്കുക
-
the upper house
♪ ദ അപ്പർ ഹൗസ്- noun (നാമം)
- ഉപരിസഭ