1. upper-class

    ♪ അപ്പർ-ക്ലാസ്
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. വരേണ്യവർഗ്ഗമായ, ഉന്നതകുലജാതരായ, സമൂഹത്തിന്റെ ഉന്നത ശ്രേണിയിൽ പെട്ട, ആഢ്യ, പ്രഭുകുടുംബത്തിൽ പിറന്ന
  2. upper classes

    ♪ അപ്പർ ക്ലാസ്സെസ്
    src:ekkurupShare screenshot
    1. noun (നാമം)
    2. മാടമ്പിവർഗ്ഗം, ഉപപ്രഭുവർഗ്ഗം, ഉന്നതവർഗ്ഗക്കാർ, ഉന്നതകുലം, പ്രത്യേകാവകാശങ്ങളനുഭവിക്കുന്ന സമൂഹത്തിലെ ഉന്നതന്മാർ
  3. the upper classes

    ♪ ദ അപ്പർ ക്ലാസ്സെസ്
    src:ekkurupShare screenshot
    1. noun (നാമം)
    2. പരിഷ്കൃതസമൂഹം, സമൂഹത്തി മേൽത്തട്ട്, മേത്തട്ട്, മുകൾത്തട്ട്, പ്രമാണിവർഗ്ഗം
  4. upper class

    ♪ അപ്പർ ക്ലാസ്
    src:ekkurupShare screenshot
    1. noun (നാമം)
    2. പ്രഭുവർഗ്ഗം, അഭിജാതർ, ഉൽകൃഷ്ടവംശജർ, സുജനങ്ങൾ, കുലജനങ്ങൾ
    3. വരേണ്യവിഭാഗം, വരേണ്യവർഗ്ഗം, വിശിഷ്ടഭാഗം, ഉന്നതകുലം, തിരഞ്ഞെടുക്കപ്പെട്ട ഭാഗം

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക