അതിവേഗ ഇംഗ്ലീഷ് → മലയാളം ← മലയാളം നിഘണ്ടു
English - മലയാളം
മലയാളം - മലയാളം
uppermost
♪ അപ്പർമോസ്റ്റ്
src:ekkurup
adjective (വിശേഷണം)
ഏറ്റവും ഉയരത്തിലള്ള, ഏറ്റവും മുകളിലത്തേതായ, ഏറ്റവും ഉയർന്ന, അതിതുംഗ, വളരെ ഉയർന്ന
പരമോന്നതമായ, സർവ്വപ്രബലമായ, സർവ്വപ്രധാനമായ, ഏറ്റവും മുമ്പിലുള്ള, അഗ്രഗണ്യനായ
be uppermost in someone's mind
♪ ബി അപ്പർമോസ്റ്റ് ഇൻ സംവൺസ് മൈൻഡ്
src:ekkurup
verb (ക്രിയ)
ബാധയാകുക, മനഃപീഡയായിത്തീരുക, മനസ്സിനെമഥിക്കുക, മനസ്സിൽ പ്രഥമസ്ഥാനം നേടുക, മനസിനെവിടാതെ പിടികൂടുക
മലയാളം ടൈപ്പിംഗ്
English പദമാലിക
മലയാളം പദമാലിക
അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക
അവലോകനത്തിനായി സമർപ്പിക്കുക
പൂട്ടുക