1. upright

    ♪ അപ്റൈറ്റ്
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. ലംബമായ, പ്രലംബ, ലംബ, ലംബമായി നില്ക്കുന്ന, ഊർദ്ധ്വാധാരമായ
    3. ഗുണാഢ്യ, ഋജുമതിയായ, ഋത, നിഷ്കപട, അഭിവന്ദ്യ
  2. bolt upright

    ♪ ബോൾട്ട് അപ്രൈറ്റ്
    src:ekkurupShare screenshot
    1. idiom (ശൈലി)
    2. കുത്തനെ, നേരെകുത്തനെ, നേരെനിവർന്ന്, ഋജു, നേരെ
  3. be upright

    ♪ ബി അപ്റൈറ്റ്
    src:ekkurupShare screenshot
    1. verb (ക്രിയ)
    2. നിൽക്കുക, രണ്ടുകാലിൽ നിൽക്കുക, കാലൂന്നി സ്ഥിതിചെയ്യുക, നിലയുറപ്പിക്കുക, നിലകൊള്ളുക
  4. set upright

    ♪ സെറ്റ് അപ്റൈറ്റ്
    src:ekkurupShare screenshot
    1. verb (ക്രിയ)
    2. ശരിയാക്കുക, നേരെയാക്കുക, നേരെ നിർത്തുക, തിരിച്ചുനിർത്തുക
    3. ഉയർത്തുക, ലംബമാക്കി നിർത്തുക, ഉയർത്തിനിർത്തുക, മേല്പോട്ടുനിർത്തുക, എണീല്പിക്കുക
  5. uprightness

    ♪ അപ്റൈറ്റ്നെസ്
    src:ekkurupShare screenshot
    1. noun (നാമം)
    2. ആർജ്ജവം, നേര്, നെറി, സത്യസന്ധത, വെെശിഷ്ട്യം
    3. ബഹുമതി, അഭിമാനം, മഹിമ, മാഹാത്മ്യം, കുലീനത
    4. സത്യസന്ധത, നിഷ്കളങ്കത, നേര്, ധർമ്മനീതി, സംശുദ്ധി
    5. സത്യന്ധത, ശുചി, ഋജുത, ഋജുത്വം, കളങ്കമില്ലായ്മ
    6. സന്മാർഗ്ഗം, സദാചാരം, ന്യായവൃത്തം, നെെഗമം, നേർവ്വഴി
  6. stand upright

    ♪ സ്റ്റാൻഡ് അപ്രൈറ്റ്
    src:ekkurupShare screenshot
    1. verb (ക്രിയ)
    2. നിൽക്കുക, നിവരുക, നിമരുക, നിവർന്നുനിൽക്കുക, എഴുന്നേറ്റു നിൽക്കുക
  7. uprightness. fortitude

    ♪ അപ്റൈറ്റ്നെസ്. ഫോർട്ടിറ്റ്യൂഡ്
    src:ekkurupShare screenshot
    1. noun (നാമം)
    2. സ്വഭാവഗുണം, പരിശുദ്ധി, സ്വഭാവശുദ്ധി, ധർമ്മനീതി, സംശുദ്ധി

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക