1. uproot

    ♪ അപ്റൂട്ട്
    src:ekkurupShare screenshot
    1. verb (ക്രിയ)
    2. പറിക്കുക, പറിച്ചെടുക്കുക, പറിച്ചുമാറ്റുക, പിഴുക, വേരോടെ പിഴുക
    3. ഉന്മുലനംചെയ്യുക, നിർമ്മാർജ്ജനം ചെയ്യുക, സമൂലനാശം വരുത്തുക, വംശവിച്ഛേദം വരുത്തുക, കടയ്ക്കൽ കത്തിവയ്ക്കുക
  2. uprooting

    ♪ അപ്റൂട്ടിംഗ്
    src:ekkurupShare screenshot
    1. noun (നാമം)
    2. വേരോടെ പറിച്ചു കളയൽ, ഉത്പാടനം, വേരോടെ പറിക്കൽ, വിലേഖനം, വ്യപരോപണം

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക