- noun (നാമം)
- verb (ക്രിയ)
- verb (ക്രിയ)
ഈർഷ്യതോന്നുക, ശല്യം തോന്നുക, അസ്വസ്ഥത അനുഭവപ്പെടുക, വിരോധം തോന്നുക, പ്രകോപിതമാവുക
- verb (ക്രിയ)
ദുഃഖിക്കുക, തിവ്രവേദന അനുഭവിക്കുക, കഠിനമായി വിഷമിക്കുക, ആകുലപ്പെടുക, വ്യഗ്രപ്പെടുക
ക്ലേശിക്കുക, വേദനയനുഭവിക്കുക, വിഷമിക്കുക, വ്യഥയനുഭവിക്കുക, സന്തപിക്കുക
വിഷമിക്കുക, അസ്വസ്ഥമാകുക, അകാരണമായി ഉൽക്കണ്ഠ ഉണ്ടാകുക, ക്ലേശിക്കുക, കഷണിക്കുക
- phrasal verb (പ്രയോഗം)
ആവശ്യമില്ലാതെ അസ്വസ്ഥപ്പെടുക, അസ്വസ്ഥമാകുക, നിസ്സാരകാര്യത്തിന്മേൽ വലിയ ബഹളം ഉണ്ടാക്കുക, പെട്ടെന്നു ക്ഷോഭിക്കുക, ആവശ്യത്തിൽകൂടുതൽ ശക്തിയായി പ്രതികരിക്കുക
- phrase (പ്രയോഗം)
പ്രകോപിതമാവുക, വിരോധം തോന്നുക, വിഷമം തോന്നുക, പ്രതിഷേധം തോന്നുക, മുഷിയുക
- adjective (വിശേഷണം)
തൊട്ടാവാടിയായ, ലോലമായ മനസ്സുള്ള, വേഗം മനസ്സിനു തട്ടുന്ന, പെട്ടെന്നു ബാധിക്കുന്ന, പെട്ടെന്നു വികാരവിക്ഷുബ്ധമാകുന്ന
- idiom (ശൈലി)
ഒന്നിനെപ്പറ്റി നല്ല അഭിപ്രായമില്ലാതിരിക്കുക, എന്തെങ്കിലും സഹിക്കാൻ കഴിയാതിരിക്കുക, സന്തോഷത്തോടെയല്ലാതെ പ്രതികരിക്കുക, ശക്തമായ എതിർപ്പു പ്രകടിപ്പിക്കുക, എതിർക്കുക