1. upset one's apple-cart

    ♪ അപ്സെറ്റ് വൺസ് ആപ്പിൾ-കാർട്ട്
    src:crowdShare screenshot
    1. verb (ക്രിയ)
    2. പ്രതീക്ഷ തെറ്റിക്കുക
  2. upset stomach

    ♪ അപ്സെറ്റ് സ്റ്റമക്ക്
    src:crowdShare screenshot
    1. noun (നാമം)
    2. അജീർണ്ണബാധ
  3. upset

    ♪ അപ്സെറ്റ്
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. അസ്വസ്ഥമായ, ദുഃഖിതം, ദീനം, ദീനതയുള്ള, ദെെന്യാവസ്ഥയിലായ
    3. തകരാറുള്ള, അസ്വസ്ഥമായ, അസ്വസ്ഥത ബാധിച്ച, ആരോഗ്യം താറുമാറായ, രോഗാതുരമായ
    1. noun (നാമം)
    2. അസ്വസ്ഥത, തകിടംമറിച്ചിൽ, തകരാറ്, വലിയ വെെഷമ്യം, ക്ലേശം
    3. തകരാറ്, അവ്യവസ്ഥ, കുഴപ്പം, അസ്വാസ്ഥ്യം, ചീക്ക്
    1. verb (ക്രിയ)
    2. അസ്വസ്ഥമാക്കുക, അസ്വസ്ഥപ്പെടുത്തുക, സ്വസ്ഥത നഷ്ടപ്പെടുത്തുക, സ്വസ്ഥത ഇല്ലാതാക്കുക, അസ്വസ്ഥചിത്തതയും ദുഃഖാകുലതയു മുണ്ടാക്കുക
    3. തകിടം മറിക്കുക, തട്ടി മറിക്കുക, മറിച്ചിടുക, തട്ടി മറിച്ചിടുക, തട്ടിക്കമിഴ്ത്തുക
    4. തടസ്സപ്പെടുത്തുക, ഭഞ്ജിക്കുക, വിഭഞ്ജിക്കുക, മുടക്കുക, പിളർക്കുക
  4. upsets

    ♪ അപ്സെറ്റ്സ്
    src:ekkurupShare screenshot
    1. noun (നാമം)
    2. അധോഗതി, പരാജയം, തിരിച്ചടികൾ, പിന്നോട്ടടികൾ, വിപര്യാസങ്ങൾ
  5. be upset

    ♪ ബി അപ്സെറ്റ്
    src:ekkurupShare screenshot
    1. idiom (ശൈലി)
    2. അവഹേളിക്കപ്പെട്ടതായി തോന്നുക, തെറ്റിദ്ധരിക്കുക, സ്പർദ്ധിക്കുക, പ്രകോപിതമാവുക, നീരസപ്പെടുക
    1. phrase (പ്രയോഗം)
    2. വിരോധം തോന്നുക, പ്രതിഷേധം തോന്നുക, വികാരം മുറിപ്പെടുക, മുറിവേല്ക്കുക, വിഷമിക്കുക
    1. verb (ക്രിയ)
    2. ക്ലേശിക്കുക, വേദനയനുഭവിക്കുക, വിഷമിക്കുക, വ്യഥയനുഭവിക്കുക, സന്തപിക്കുക
    3. സഹിക്കുക, അനുഭവിക്കുക, സങ്കടമനുഭവിക്കുക, ക്ലേശമനുഭവിക്കുക, അത്തൽപ്പെടുക
    4. സാരമാക്കുക, മനസ്സിൽ കൊള്ളുക, പ്രകോപിതമാവുക, കരുതുക, ഗൗനിക്കുക
    5. ഉലയുക, കുലുക്കമുണ്ടാകുക, ഇളകുക, പ്രകമ്പിക്കുക, വിറയ്ക്കുക
  6. feel upset

    ♪ ഫീൽ അപ്സെറ്റ്
    src:ekkurupShare screenshot
    1. verb (ക്രിയ)
    2. ഈർഷ്യതോന്നുക, ശല്യം തോന്നുക, അസ്വസ്ഥത അനുഭവപ്പെടുക, വിരോധം തോന്നുക, പ്രകോപിതമാവുക
  7. upset oneself

    ♪ അപ്സെറ്റ് വൺസെൽഫ്
    src:ekkurupShare screenshot
    1. verb (ക്രിയ)
    2. ക്ലേശിക്കുക, വേദനയനുഭവിക്കുക, വിഷമിക്കുക, വ്യഥയനുഭവിക്കുക, സന്തപിക്കുക
    3. ദുഃഖിക്കുക, തിവ്രവേദന അനുഭവിക്കുക, കഠിനമായി വിഷമിക്കുക, ആകുലപ്പെടുക, വ്യഗ്രപ്പെടുക
    4. വിഷമിക്കുക, അസ്വസ്ഥമാകുക, അകാരണമായി ഉൽക്കണ്ഠ ഉണ്ടാകുക, ക്ലേശിക്കുക, കഷണിക്കുക
  8. easily upset

    ♪ ഈസിലി അപ്സെറ്റ്
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. തൊട്ടാവാടിയായ, ലോലമായ മനസ്സുള്ള, വേഗം മനസ്സിനു തട്ടുന്ന, പെട്ടെന്നു ബാധിക്കുന്ന, പെട്ടെന്നു വികാരവിക്ഷുബ്ധമാകുന്ന
  9. an upset stomach

    src:ekkurupShare screenshot
    1. noun (നാമം)
    2. ദഹനക്കേട്, ദഹനക്കുറവ്, അഗ്നിമാന്ദ്യം, അഗ്നിസദനം, അഗ്നിസാദം
  10. a stomach upset

    src:ekkurupShare screenshot
    1. noun (നാമം)
    2. ദഹനക്കേട്, ദഹനക്കുറവ്, അഗ്നിമാന്ദ്യം, അഗ്നിസദനം, അഗ്നിസാദം

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക