- noun (നാമം)
- verb (ക്രിയ)
- verb (ക്രിയ)
ഈർഷ്യതോന്നുക, ശല്യം തോന്നുക, അസ്വസ്ഥത അനുഭവപ്പെടുക, വിരോധം തോന്നുക, പ്രകോപിതമാവുക
- verb (ക്രിയ)
ദുഃഖിക്കുക, തിവ്രവേദന അനുഭവിക്കുക, കഠിനമായി വിഷമിക്കുക, ആകുലപ്പെടുക, വ്യഗ്രപ്പെടുക
ക്ലേശിക്കുക, വേദനയനുഭവിക്കുക, വിഷമിക്കുക, വ്യഥയനുഭവിക്കുക, സന്തപിക്കുക
വിഷമിക്കുക, അസ്വസ്ഥമാകുക, അകാരണമായി ഉൽക്കണ്ഠ ഉണ്ടാകുക, ക്ലേശിക്കുക, കഷണിക്കുക
- adjective (വിശേഷണം)
തൊട്ടാവാടിയായ, ലോലമായ മനസ്സുള്ള, വേഗം മനസ്സിനു തട്ടുന്ന, പെട്ടെന്നു ബാധിക്കുന്ന, പെട്ടെന്നു വികാരവിക്ഷുബ്ധമാകുന്ന