1. Upstairs

    ♪ അപ്സ്റ്റെർസ്
    1. വിശേഷണം
    2. മുകളിലെ നിലയിലുള്ള
    3. മുകൾത്തട്ടിലുള്ള
    4. രണ്ടാം നിലയിലെ
    5. മേലെയുള്ള
    1. ക്രിയാവിശേഷണം
    2. രണ്ടാം നിലയിൽ
    3. മാളികയായ
    1. അവ്യയം
    2. മേലെ
    1. നാമം
    2. മുകൾത്തട്ട്
    3. മുകൾത്തട്ടിലേക്ക്
    4. ഗോവണിപ്പുറത്തേക്ക്
    5. മുകളിലത്തെ നില
    6. മാളിക
    7. രണ്ടാം നില
  2. Kick person upstairs

    ♪ കിക് പർസൻ അപ്സ്റ്റെർസ്
    1. ക്രിയ
    2. സ്ഥാനമാനം നൽകി നിഷ്ക്രിയനാക്കുക

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക