1. uptake

    ♪ അപ്ടെയ്ക്
    src:crowdShare screenshot
    1. noun (നാമം)
    2. ആഗിരണമാനം
    3. മനസ്സിലാക്കൽ
    4. ആഗിരണം ചെയ്യൽ
  2. quick in the uptake

    ♪ ക്വിക്ക് ഇൻ ദ അപ്ടെയ്ക്ക്
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. സൂക്ഷ്മബുദ്ധിയുള്ള, സ്വക്ഷ, നിശിതബുദ്ധിയായ, ബുദ്ധിശാലിയായ, ബുദ്ധിചാതുര്യമുള്ള
  3. slow on the uptake

    ♪ സ്ലോ ഓൺ ദ അപ്ടേക്ക്
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. പൊള്ളത്തലയനായ, ശൂന്യമസ്തിഷ്കനായ, തലയ്ക്കകത്ത് ഒന്നുമില്ലാത്ത, തലയ്ക്കകത്ത് ആൾതാമസമില്ലാത്ത, തലയ്ക്കകത്തുകളിമണ്ണുള്ള
    3. മന്ദമനസ്സായ, മന്ദബുദ്ധിയായ, മൂഢനായ, നിർബ്ബുദ്ധി, വിഡ്ഢിയായ
    4. വിഡ്ഢിയായ, ഗൗരവബുദ്ധിയില്ലാത്ത, നിഷ്കളങ്കനായ, കളങ്കരഹിതനായ, മഠയനായ
    5. കാര്യശേഷിയില്ലാത്ത, ജഡമതി, ഏറക്കുറെ നിർവികാരനായ, സംവേദനക്ഷമത കുറവായ, മന്ദബുദ്ധിയായ
    6. തലയ്ക്കകത്തൊന്നുമില്ലാത്ത, പൊള്ളത്തലയനായ, ശൂന്യമസ്തിഷ്കനായ, തലയ്ക്കകത്ത് ഒന്നുമില്ലാത്ത, തലയ്ക്കകത്ത് ആൾതാമസമില്ലാത്ത
  4. quick on the uptake

    ♪ ക്വിക്ക് ഓൺ ദ അപ്ടെയ്ക്ക്
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. കുശാഗ്രബുദ്ധിയായ, പ്രത്യുല്പന്നമതിയായ, കൂർമ്മബുദ്ധിയായ, ഉരുളക്കുപ്പേരികൊടുക്കുന്ന, ഊർജ്ജസ്വലതയുള്ള
    3. ബുദ്ധിശാലിയായ, തീക്ഷ്ണബുദ്ധിയായ, ആർത്ഥക, ബുദ്ധിയുള്ള, പ്രജ്ഞ
    4. പ്രത്യൂല്പന്നമതിയായ, ഉരുളയ്ക്കുപ്പേരി കൊടുക്കുന്ന, പ്രത്യുത്തരവിരുതനായ, കൂർമ്മബുദ്ധിയായ, സാമർത്ഥ്യമുള്ള
    5. സാമർത്ഥ്യമുള്ള, തന്ത്രമുള്ള, കൗശലമുള്ള, കുശാഗ്രബുദ്ധിയായ, നിർമ്മാണകൗശലമുള്ള
    6. കൂർമ്മബുദ്ധിയായ, ഉന്മേഷവത്തായ, ഉണർവ്വുള്ള, ശ്രദ്ധയുള്ള, ജാഗ്രതയുള്ള
    1. idiom (ശൈലി)
    2. ദ്രുതഗതിയിൽ പ്രവർത്തിക്കുന്ന, ജാഗ്രതയുള്ള, ചുറുചുറുക്കുള്ള, ഊർജ്ജസ്വലമായ, ശീഘ്രഗതിയായ

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക