1. make less uptight

    ♪ മെയ്ക് ലെസ് അപ്ടൈറ്റ്
    src:ekkurupShare screenshot
    1. verb (ക്രിയ)
    2. സ്വാസ്ഥ്യം വരുത്തുക, ശാന്തമാക്കുക, അയവാക്കുക, വിശ്രമം നൽകുക, പിരിമുറുക്കത്തിനു കുറവുണ്ടാക്കുക
  2. uptight

    ♪ അപ്ടൈറ്റ്
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. ഉത്കണ്ഠ, ഉത്കണ്ഠയുള്ള, ആകാംക്ഷയുള്ള, ആശങ്കപ്പെടുന്ന, സാകാംക്ഷ
    3. ശീഘ്രസന്തപ്തമായ, ശീഘ്രക്ഷുബ്ധമായ, വക്രപ്രകൃതമായ, വാമശീലമായ, ക്ലേശിത
    4. ഞരമ്പുകൾ വലിഞ്ഞുമുറുകിയ, ഞരമ്പുമുറുക്കമുള്ള, ഞരമ്പുകൾ പിരിമുറുക്കത്തിലായ, വേഗം വികാരംകൊള്ളുന്ന, വളരെവേഗം വികാരം കൊള്ളുകയോ പ്രതികരിക്കുകയോ ചെയ്യുന്ന
    5. അക്ഷമ, ക്ഷമയില്ലാത്ത, ക്ഷമകേടുള്ള, അക്ഷമം, അക്ഷാന്ത
    6. ആന്തരനിരോധമുള്ള, ലജ്ജാശീലമായ, അടക്കമുള്ള, മൗനാവലംബിയായ, ഒഴിഞ്ഞുമാറുന്ന
    1. idiom (ശൈലി)
    2. ഉത്കണ്ഠാകുലമായ, ആകാംക്ഷാഭരിതമായ, കൊടിയ ഉദ്വേഗമുളവാക്കുന്ന, പിരിമുറുക്കത്തോടെയുള്ള, അത്യാകാംക്ഷയോടെയുള്ള
    3. ക്ഷമകെട്ട, പൊറുതി മുട്ടിയ, ഉത്കണ്ഠപ്പെട്ട, എളുപ്പത്തിൽ ക്ഷോഭിക്കുന്ന അവസ്ഥയിലുള്ള, ഞരമ്പുമുറുക്കമുള്ള
    1. phrase (പ്രയോഗം)
    2. പിരിമുറുക്കത്തോടെ, അത്യാകാംക്ഷയോടെ, തത്രപ്പാടോടെ, സോത്കം, സോൽകണ്ഠം

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക